കണ്ണുകള്‍ തുറക്ക് നേരെ നോക്ക്
നീ കാണും വഴിയത് ഏതാണ് ?
നരകത്തിലേക്ക് വിശാലവഴി
സ്വര്‍ഗ്ഗത്തിലേക്ക് ഇടുക്കവഴി
വിശാലവഴി അതില്‍ സാത്താനുണ്ട്
ഇടുക്കമുള്ള വഴിയില്‍ യേശുവുണ്ട്
യേശുവിന്‍ കൂടെ നാം പോയിടുകില്‍
തളരാതെ പതറാതെ മുന്നേറിടാം
action song എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
action song എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഞ്ഞു കുഞ്ഞു താരങ്ങളേ
കുഞ്ഞു കുഞ്ഞു താരങ്ങളെ
കുഞ്ഞുങ്ങളാം ഞങ്ങള്‍ക്കൊപ്പം
കൂട്ടിനായ് മെല്ലെയൊന്നു താഴെ വരാമോ?
ഇല്ലില്ല.. ഇല്ലില്ല ...
നോ നോ നോ നോ
കര്‍ത്താവിനൊത്തിരി കാത്തിരുന്നു
ശക്തിപുതുക്കി നീ എത്താമോ ?
ഉയരെ ചിറകടിച്ചിങ്ങെത്താമോ ??
യാ യാ .... യാ യാ...
കുഞ്ഞുങ്ങളാം ഞങ്ങള്‍ക്കൊപ്പം
കൂട്ടിനായ് മെല്ലെയൊന്നു താഴെ വരാമോ?
ഇല്ലില്ല.. ഇല്ലില്ല ...
നോ നോ നോ നോ
കര്‍ത്താവിനൊത്തിരി കാത്തിരുന്നു
ശക്തിപുതുക്കി നീ എത്താമോ ?
ഉയരെ ചിറകടിച്ചിങ്ങെത്താമോ ??
യാ യാ .... യാ യാ...
I am a Christian
I am a Christian
Mighty mighty Christian
Do I love my Jesus
Yes!! I do
What about you ?
കൊക്കരക്കോ പൂവന്‍ കോഴി
കൊക്കരക്കോ (3) പൂവന്‍ കോഴീ
അഞ്ചു മണിക്ക് നീട്ടിക്കൂവും
കൊക്കരക്കോ പൂവന്‍ കോഴീ
ചില ചിലക്കും (3) കുരുവിക്കുഞ്ഞേ..
നീ കര്‍ത്തനെ വാഴ്തുകയാണോ
പൊന്നീശനെ പാടുകയാണോ
ഒന്ന് പറഞ്ഞിടാമോ കോഴീ പൂവന്‍ കോഴീ
ഒന്ന് ചൊല്ലിടാമോ കുരുവീ കുഞ്ഞിക്കുരുവീ
ഞങ്ങള്‍ കര്‍ത്തനെ വാഴ്ത്തുകയാണേ
പൊന്നീശനെ പാടുകയാണേ
എന്നും പുലര്‍ക്കാലെ പാടിടും ഞങ്ങള്‍
എന്നും പുലര്‍ക്കാലെ വഴ്ത്തിടും ഞങ്ങള്‍
ലല്ലല ലാലാ - ലല്ലാ ലാ .. ജുമിക്ക് ജിങ്കാ ജിങ്കാരേ...
ഉയര്‍ന്നു പറക്കാം !
ചിറകടിച്ചു ചിറകടിച്ചു ഉയര്‍ന്നു പറക്കാം
കഴുകനെപ്പോല്‍ ഉയരത്തില്‍ ഉയര്‍ന്നു പറക്കാം
കുന്നുകളും താഴ്‌വരകളും താണ്ടി പ്പറക്കാം
ദൈവത്തിന്‍ സൃഷ്ടികള്‍ കണ്ടു രസിക്കാം..
ഹാലേലുയ്യ.. ഹാലേലുയ്യാ ..
ലോകത്തില്‍ നമ്മള്‍ നശിച്ചിടാതെ
ഈ വിശ്വാസ പാതയില്‍ യേശുവെ നോക്കാം
തളരില്ല തളരില്ല ചിറകുകളും
യേശു നാഥനെന്നുമെന്റെ കൂടെയുള്ളപ്പോള്‍
എലിശായിന്‍ വാക്ക് കേട്ട്
എലീശാ പ്രവാചകന്റെ അടുക്കല്‍ കുഷ്ടം മാറുന്നതിനു വേണ്ടി വന്ന അരാം രാജ്യത്തെ സൈന്യാധിപന്‍ നയമാന്റെ കഥ കേട്ടുകാണും കൂട്ടുകാര്‍. എലീശാ പ്രവാചകന്‍ പറഞ്ഞത് പോലെ തന്നെ അനുസരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ കുഷ്ടം മുഴുവന്‍ മാറി അല്ലേ! അതെ, ദൈവം പറഞ്ഞത് മുഴുവന്‍ അനുസരിക്കുക എന്നതാണ് നമ്മെക്കുറിച്ചും അവിടുന്ന് ആഗ്രഹിക്കുന്നത്.
ഇതാ അതേക്കുറിച്ച് സുന്ദരമായ ഒരു ഗാനം .. ആക്ഷനും പഠിക്കണേ .. സ്കൂളിലോ സണ്ടേ സ്കൂളിലോ ഒക്കെ അവതരിപ്പിക്കാന്‍ വളരെ നല്ലതായിരിക്കും ... കൂടാതെ കൂട്ടുകാരെ കഥയും കേള്‍പ്പിക്കാമല്ലോ..
എലിശായിന്‍ വാക്ക് കേട്ട്
യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങാന്‍
നയമാനെന്നൊരു കുഷ്ഠ രോഗി
യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങി
ഒന്ന് മുങ്ങി രണ്ടു മുങ്ങി
മൂന്നു മുങ്ങി കുഷ്ടം മാറീല്ലാ -
അയ്യോ! നാല് മുങ്ങി അഞ്ചു മുങ്ങി
ആറു മുങ്ങി - കുഷ്ടം മാറീല്ലാ!
ഒടുവിലതാ മുങ്ങിടുന്നു ഏഴാം തവണയതും
ആഹാ! അത്ഭുതമേ ആശ്ച്ചര്യമേ
നയമാന്റെ കുഷ്ടം മാറിപ്പോയ്
അനുസരിപ്പിന്‍ കൂട്ടുകാരേ
കാണാമത്ഭുതങ്ങള്‍ !
ലാല ലല്ലല്ലാ ...
(Thanks to: X L VBS Ministry)
നയമാന്റെ ഈ ചരിത്രം വിശുദ്ധ ബൈബിളില്‍ നിന്ന് ഇവിടെ വായിക്കാം)
ഇതാ അതേക്കുറിച്ച് സുന്ദരമായ ഒരു ഗാനം .. ആക്ഷനും പഠിക്കണേ .. സ്കൂളിലോ സണ്ടേ സ്കൂളിലോ ഒക്കെ അവതരിപ്പിക്കാന്‍ വളരെ നല്ലതായിരിക്കും ... കൂടാതെ കൂട്ടുകാരെ കഥയും കേള്‍പ്പിക്കാമല്ലോ..
എലിശായിന്‍ വാക്ക് കേട്ട്
യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങാന്‍
നയമാനെന്നൊരു കുഷ്ഠ രോഗി
യോര്‍ദ്ദാന്‍ നദിയില്‍ മുങ്ങി
ഒന്ന് മുങ്ങി രണ്ടു മുങ്ങി
മൂന്നു മുങ്ങി കുഷ്ടം മാറീല്ലാ -
അയ്യോ! നാല് മുങ്ങി അഞ്ചു മുങ്ങി
ആറു മുങ്ങി - കുഷ്ടം മാറീല്ലാ!
ഒടുവിലതാ മുങ്ങിടുന്നു ഏഴാം തവണയതും
ആഹാ! അത്ഭുതമേ ആശ്ച്ചര്യമേ
നയമാന്റെ കുഷ്ടം മാറിപ്പോയ്
അനുസരിപ്പിന്‍ കൂട്ടുകാരേ
കാണാമത്ഭുതങ്ങള്‍ !
ലാല ലല്ലല്ലാ ...
(Thanks to: X L VBS Ministry)
നയമാന്റെ ഈ ചരിത്രം വിശുദ്ധ ബൈബിളില്‍ നിന്ന് ഇവിടെ വായിക്കാം)
Be careful!
Dear little friends,
Here is a song advises us to keep ourselves because God in heaven is watching us carefully what we are doing!
O be careful little eyes what you see
O be careful little eyes what you see
There's a Father up above
And He's looking down in love
So, be careful little eyes what you see
O be careful little ears what you hear
O be careful little ears what you hear
There's a Father up above
And He's looking down in love
So, be careful little ears what you hear
O be careful little hands what you do
O be careful little hands what you do
There's a Father up above
And He's looking down in love
So, be careful little hands what you do
O be careful little feet where you go
O be careful little feet where you go
There's a Father up above
And He's looking down in love
So, be careful little feet where you go
O be careful little mouth what you say
O be careful little mouth what you say
There's a Father up above
And He's looking down in love
So, be careful little mouth what you say
(Thanks to: NS)
Here is a song advises us to keep ourselves because God in heaven is watching us carefully what we are doing!
"The LORD is in his holy temple;
the LORD is on his heavenly throne.
He observes the sons of men;
his eyes examine them"
(Psalm:11:4)
O be careful little eyes what you see
O be careful little eyes what you see
There's a Father up above
And He's looking down in love
So, be careful little eyes what you see
O be careful little ears what you hear
O be careful little ears what you hear
There's a Father up above
And He's looking down in love
So, be careful little ears what you hear
O be careful little hands what you do
O be careful little hands what you do
There's a Father up above
And He's looking down in love
So, be careful little hands what you do
O be careful little feet where you go
O be careful little feet where you go
There's a Father up above
And He's looking down in love
So, be careful little feet where you go
O be careful little mouth what you say
O be careful little mouth what you say
There's a Father up above
And He's looking down in love
So, be careful little mouth what you say
(Thanks to: NS)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




