കൂട്ടുകാരെ,
നിങ്ങള്‍ ദൈവഭക്തനായിരുന്ന ദാനിയേലിന്റെ കഥ കേട്ടിട്ടുണ്ടോ ? ഇവിടെ ഇതാ ഒരു കൊച്ചു മിടുക്കി നിങ്ങള്‍ക്കായി ദാനിയേലിന്റെ കഥ പറയുന്നു .. അസൂയക്കാരായ ശത്രുക്കള്‍ ദാനിയേലിനെ സിംഹക്കുഴിയില്‍ ഇടുവിച്ചെങ്കിലും ദൈവം കൂടെയിരുന്ന് ദാനിയേലിനെ രക്ഷിച്ച ചരിത്രം.. !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ നിര്‍ദേശങ്ങള്‍ , അഭിപ്രായങ്ങള്‍ എന്നിവ ഇവിടെ രേഖപ്പെടുത്തിയാലും ..