ഹം ബഡെ ചലേ ഹം ഡരേ നഹി
ഹം യീശു കീ സന്താന് ഹേ
ബദലാ ദേംഗേ ദുനിയാ കോ ഹം
പ്രഭു യീശു ക്രിസ്ത് മഹാന് ഹേ
ബോലോ യേശൂ കി ജയ് (൩)
ബോലോ ജയ് ..
हम बड़े चले हम डरे नही
हम यीशु की संतान है |
बदला देंगे दुनिया को हम
प्रभु यीशु क्रिस्तु महान है |
बोलो यीशु की जय..
बोलो जय |
ജിംഗിള്‍ ബംബിള്‍
ജിംഗിള്‍ ബംബിള്‍ ജിംഗിള്‍ ബംബിള്‍
പാട്ടുകള്‍ പാടിടാം
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി
ആട്ടവുമാടിടാം ..
ജില്ലൂ ജില്ലൂ ജില്ലൂ കൈകള്‍ കൊട്ടിടാം
ചടുഗുടു ചടുഗുടു ചടുഗുടു
കൈകള്‍ കൊട്ടിടാം ...
യേശു എന്നെ സ്നേഹിക്കുന്നു
എന്നെയും നിന്നെയും
ആമോദത്താല്‍ പാടാം പാടാം
യേശുവിന് സ്നേഹത്തെ ...
പാട്ടുകള്‍ പാടിടാം
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി
ആട്ടവുമാടിടാം ..
ജില്ലൂ ജില്ലൂ ജില്ലൂ കൈകള്‍ കൊട്ടിടാം
ചടുഗുടു ചടുഗുടു ചടുഗുടു
കൈകള്‍ കൊട്ടിടാം ...
യേശു എന്നെ സ്നേഹിക്കുന്നു
എന്നെയും നിന്നെയും
ആമോദത്താല്‍ പാടാം പാടാം
യേശുവിന് സ്നേഹത്തെ ...
'Star singer' കുഞ്ചന്‍ സ്പീക്കിംഗ് !

Star singer' ആകണമെന്നായിരുന്നു കുഞ്ചന്റെ മോഹം! പക്ഷേ അവന്റെ ശബ്ദം കേട്ടാലോ? ഒരു singer പോലും അടുത്തെങ്ങും നില്‍ക്കില്ല.. മാത്രമല്ല competetion -ന് പോയാല്‍ first round -ല്‍ തന്നെ പുറത്ത് .. നാണക്കേടും ടെന്‍ഷനും കാരണം കുഞ്ചനാകെയങ്ങ് 'slim' ആയി .. ഇനിയെന്താ ചെയ്യുക? എങ്ങനെയെങ്കിലും ഒന്ന് star ആകണം, പേരും പ്രശസ്തിയും ഉണ്ടാക്കണം.. അതിനു വേണ്ടി എന്തും ചെയ്യാന്‍ കുഞ്ചന്‍ തയാര്‍ ! കാശൊന്നും വിഷയമല്ല - ദൈവം പോലും!!
കൂട്ടുകാരെ, ചിലപ്പോഴൊക്കെ നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ, നമ്മളെ വിലകുറച്ച് കാണുന്നവരുടെ മുന്പില് എങ്ങനെയെങ്കിലും ഒന്ന് സ്റ്റാര്‍ ആയാല്‍ മതിയായിരുന്നു എന്ന്? ഇതു സ്വാഭാവികമാണ്. എന്നാല്‍ നാം നമ്മെക്കുറിച്ചു ശരിയായി മനസിലാക്കാതെ എന്തെങ്കിലും ചെയ്താല്‍ അതു പക്ഷേ അപകടമായിരിക്കും. ദൈവം നമ്മെ ഓരോരുത്തരെയും വിലയുള്ളവര്‍ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ചെറിയവരായാലും വലിയവരായാലും നമുക്കുള്ള വ്യക്തിതവും സവിശേഷതകളും ദൈവം തന്നതാണ്. അതില്‍ വ്യത്യസ്തതകള്‍ ഉണ്ടെന്നു മാത്രം. ഈ വ്യത്യസ്തതയാണ് നമ്മെ നാമാക്കുന്നത്. നമ്മുടെ കൊച്ചു കൊച്ചു കഴിവുകളെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നാം 'സ്റ്റാര്‍' ആകുന്നത്!
നമ്മുടെ കഴിവുകളും അവസരങ്ങളും തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ സൂക്ഷിക്കണേ! ആരെയും ചതിയില്‍ പെടുത്തി ഒന്നും നേടാന്‍ ശ്രമിക്കരുത് ... അതിനു വലിയ ശിക്ഷയുണ്ട്.. ദൈവത്തിനു മുന്പില് നാമെല്ലാവരും തുല്യര്‍.. കുഞ്ചന്റെ കഥ അതാണ് നമ്മോട് പറയുന്നത് !
We are one - XL Media from kaithiri on Vimeo.
കടപ്പാട്: കൈത്തിരി.കോം
കണ്ണുകള്‍ തുറക്ക് നേരെ നോക്ക്
കണ്ണുകള്‍ തുറക്ക് നേരെ നോക്ക്
നീ കാണും വഴിയത് ഏതാണ് ?
നരകത്തിലേക്ക് വിശാലവഴി
സ്വര്‍ഗ്ഗത്തിലേക്ക് ഇടുക്കവഴി
വിശാലവഴി അതില്‍ സാത്താനുണ്ട്
ഇടുക്കമുള്ള വഴിയില്‍ യേശുവുണ്ട്
യേശുവിന് കൂടെ നാം പോയിടുകില്‍
തളരാതെ പതറാതെ മുന്നേറിടാം
നീ കാണും വഴിയത് ഏതാണ് ?
നരകത്തിലേക്ക് വിശാലവഴി
സ്വര്‍ഗ്ഗത്തിലേക്ക് ഇടുക്കവഴി
വിശാലവഴി അതില്‍ സാത്താനുണ്ട്
ഇടുക്കമുള്ള വഴിയില്‍ യേശുവുണ്ട്
യേശുവിന് കൂടെ നാം പോയിടുകില്‍
തളരാതെ പതറാതെ മുന്നേറിടാം
കുഞ്ഞു കുഞ്ഞു താരങ്ങളേ
കുഞ്ഞു കുഞ്ഞു താരങ്ങളെ
കുഞ്ഞുങ്ങളാം ഞങ്ങള്‍ക്കൊപ്പം
കൂട്ടിനായ് മെല്ലെയൊന്നു താഴെ വരാമോ?
ഇല്ലില്ല.. ഇല്ലില്ല ...
നോ നോ നോ നോ
കര്ത്താവിനൊത്തിരി കാത്തിരുന്നു
ശക്തിപുതുക്കി നീ എത്താമോ ?
ഉയരെ ചിറകടിച്ചിങ്ങെത്താമോ ??
യാ യാ .... യാ യാ...
കുഞ്ഞുങ്ങളാം ഞങ്ങള്‍ക്കൊപ്പം
കൂട്ടിനായ് മെല്ലെയൊന്നു താഴെ വരാമോ?
ഇല്ലില്ല.. ഇല്ലില്ല ...
നോ നോ നോ നോ
കര്ത്താവിനൊത്തിരി കാത്തിരുന്നു
ശക്തിപുതുക്കി നീ എത്താമോ ?
ഉയരെ ചിറകടിച്ചിങ്ങെത്താമോ ??
യാ യാ .... യാ യാ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)